Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.സി.സി ഉച്ചകോടി: ...

ജി.സി.സി ഉച്ചകോടി: കുവൈത്ത്​ കിരീടാവകാശി സൗദിയിലെത്തി

text_fields
bookmark_border
ജി.സി.സി ഉച്ചകോടി:   കുവൈത്ത്​ കിരീടാവകാശി സൗദിയിലെത്തി
cancel
camera_alt

കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം ജി.​സി.​സി ഉ​ച്ച​കോ​ടി​ക്കാ​യി സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ കു​വൈ​ത്ത്​ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ച്​ കി​രീ​ടാ​വ​കാ​ശി​യും ആ​ക്​​ടി​ങ്​ അ​മീ​റു​മാ​യ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ സൗ​ദി​യി​ലെ​ത്തി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ്​ ജാ​ബി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്. പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം, ശൈ​ഖ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി​യു​ടെ ഒാ​ഫി​സ്​ ദി​വാ​ൻ മേ​ധാ​വി ശൈ​ഖ്​ അ​ഹ്​​മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC summit
News Summary - Kuwaiti Crown Prince arrives in Saudi Arabia for GCC summit
Next Story