Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​കാ​ര്യ തൊ​ഴി​ൽ...

സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ കു​വൈ​ത്ത് പൗ​ര​ന്മാ​ർ വ​ർ​ധി​ക്കു​ന്നു

text_fields
bookmark_border
സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ കു​വൈ​ത്ത് പൗ​ര​ന്മാ​ർ വ​ർ​ധി​ക്കു​ന്നു
cancel

കു​വൈ​ത്ത്‌ സി​റ്റി: സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യാ​നു​ള്ള താ​ൽ​പ​ര്യം കു​വൈ​ത്ത് പൗ​ര​ന്മാ​രി​ൽ വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 59.8 ശ​ത​മാ​നം ഉ​യ​ർ​ന്ന​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജോ​ലി​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 2024 ലെ 4,642​ൽ​നി​ന്ന് 2025ൽ 7,418 ​ആ​യി വ​ർ​ധി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ഴി​ല​ന്വേ​ഷ​ക​രി​ൽ 34.2 ശ​ത​മാ​നം പേ​ർ സ്വ​കാ​ര്യ മേ​ഖ​ല​യെ തി​ര​ഞ്ഞെ​ടു​ത്തു. 2026 ഫെ​ബ്രു​വ​രി മ​ധ്യ​ത്തോ​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ 52.8 ശ​ത​മാ​നം പേ​ർ സ്വ​കാ​ര്യ മേ​ഖ​ല​യോ​ടാ​ണ് മു​ൻ​ഗ​ണ​ന കാ​ണി​ച്ച​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കു​ള്ള ദേ​ശീ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ൽ​പ​ര്യം തു​ട​ർ​ച്ച​യാ​യി ഉ​യ​രു​ന്ന​താ​യി ഈ ​ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaithgulfnewsgulfnewsmalayalam
News Summary - Kuwaiti citizens are increasing in the private sector
Next Story