Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് ആർമി ചീഫ് യു.എസ് സെൻട്രൽ കമാൻഡുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സംയുക്ത സൈനിക സഹകരണം ചർച്ചയായി
കുവൈത്ത് ആർമി ചീഫ് യു.എസ് സെൻട്രൽ കമാൻഡുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

കുവൈത്ത് ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ശൈഖ് ഖാലിദ് സ്വാലിഹ് അസ്സബാഹ് അമേരിക്കൻ സെൻട്രൽ കമാൻഡ് മൈക്കിൾ കുറില്ലയുമായി കൂടിക്കാഴ്ച നടത്തുന്നു

Listen to this Article

കുവൈത്ത് സിറ്റി: കുവൈത്ത് ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്. ജനറൽ ശൈഖ് ഖാലിദ് സ്വാലിഹ് അസ്സബാഹ് അമേരിക്കൻ സെൻട്രൽ കമാൻഡ് മൈക്കിൾ കുറില്ലയുമായും പ്രതിനിധി സംഘവുമായും കുവൈത്ത് ആർമി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. സംയുക്ത സൈനിക സഹകരണവും പരസ്പര താൽപര്യമുള്ള മറ്റ് കാര്യങ്ങളും ചർച്ച ചെയ്തുവെന്ന് ആർമി ജനറൽ സ്റ്റാഫ് പത്രക്കുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwaiti Army Chief meets with US Central Command
Next Story