Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് സൈന്യവും...

കുവൈത്ത് സൈന്യവും കെ.എൻ.ജിയും പ്രത്യേക പരിശീലനം ആരംഭിച്ചു

text_fields
bookmark_border
kuwait army
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സൈ​ന്യ​വും കു​വൈ​ത്ത് നാ​ഷ​ന​ൽ ഗാ​ർ​ഡും (കെ.​എ​ൻ.​ജി) 'പേ​ൾ ഓ​ഫ് ദി ​വെ​സ്റ്റ് 2022' എ​ന്ന​പേ​രി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ഫ്ര​ഞ്ച് സേ​ന​യു​മാ​യി സ​ഹ​ക​രി​ച്ച് ഡി​സം​ബ​ർ ഏ​ഴു​വ​രെ പ്ര​ത്യേ​ക പ​രി​ശീ​ല​നം തു​ട​രും.

സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണം, നി​ർ​വ​ഹ​ണം എ​ന്നി​വ​യെ കു​റി​ച്ച് ധാ​ര​ണ​യി​ലെ​ത്തു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്ക​ലും ല​ക്ഷ്യ​മി​ട്ടാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​ന​മെ​ന്ന് കു​വൈ​ത്ത് ആ​ർ​മി ജ​ന​റ​ൽ സ്റ്റാ​ഫ് അ​റി​യി​ച്ചു. അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റു​ക, പ​ങ്കെ​ടു​ക്കു​ന്ന സേ​ന​ക​ളു​ടെ പ്ര​ക​ട​ന​നി​ല​വാ​ര​വും പോ​രാ​ട്ട സ​ന്ന​ദ്ധ​ത​യും മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​തും ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്നു.

അ​ഭ്യാ​സ​ഭാ​ഗ​മാ​യി ഷൂ​ട്ടി​ങ് റേ​ഞ്ച് കോം​പ്ല​ക്സി​ൽ ത​ത്സ​മ​യ വെ​ടി​മ​രു​ന്ന് പ​രി​ശീ​ല​ന​വും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwiatnews
News Summary - Kuwaiti Army and KNG started special training
Next Story