Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​ദേ​ശി​വ​ത്​​ക​ര​ണം...

സ്വ​ദേ​ശി​വ​ത്​​ക​ര​ണം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ 1080 വി​ദേ​ശി​ക​ളെ പി​രി​ച്ചു​വി​ട്ടു; ഒ​ഴി​വാ​ക്കു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കു​റ​വ

text_fields
bookmark_border
സ്വ​ദേ​ശി​വ​ത്​​ക​ര​ണം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ 1080 വി​ദേ​ശി​ക​ളെ പി​രി​ച്ചു​വി​ട്ടു; ഒ​ഴി​വാ​ക്കു​ന്ന വി​ദേ​ശി​ക​ളു​ടെ  എ​ണ്ണ​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കു​റ​വ
cancel

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​വ​ത്​​ക​ര​ണ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ ഈ ​വ​ർ​ഷം 1080 വി​ദേ​ശ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​താ​യി അ​ധി​കൃ​ത​ർ. ഇ​തി​ൽ 600 പേ​ർ അ​ഡ്​​മി​നി​സ്ട്രേ​റ്റി​വ്, സെ​ക്ര​ട്ട​റി ത​സ്​​തി​ക​ക​ളി​ൽ ജോ​ലി ചെ​യ്തു​വ​ന്ന​വ​രാ​ണ്. ഈ ​വ​ർ​ഷ​ത്തോ​ടെ തീ​രു​ന്ന ഇ​വ​രു​മാ​യു​ള്ള ക​രാ​ർ സ​ർ​ക്കാ​ർ പു​തു​ക്കി​ന​ൽ​കി​ല്ല. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം, സ്വ​ദേ​ശി​വ​ത്​​ക​ര​ണ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​ത്തി​ൽ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കു​റ​വാ​ണ് കാ​ണി​ച്ച​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​പ്പാ​ർ​ട്​​മ​​െൻറ് ത​സ്​​തി​ക​ക​ളി​ൽ കു​വൈ​ത്തി​ക​ള​ല്ലാ​ത്ത​വ​രെ നി​യ​മി​ക്കു​ന്ന​ത് സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സ്വ​ദേ​ശി ഉ​ദ്യോ​ഗ​സ്​​ഥ​രെ ല​ഭി​ക്കാ​ത്ത ചി​ല ത​സ്​​തി​ക​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വി​ദേ​ശി​ക​ളു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitaisationKuwaing news
News Summary - Kuwaitaisation, Kuwaing news
Next Story