Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​സോ​വോ​ക്ക്...

കൊ​സോ​വോ​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
kuwait flag
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​സോ​വോ​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ കൊ​സോ​വോ പ്ര​സി​ഡ​ന്റ് വ്ജോ​സ ഉ​സ്മാ​നി​ക്ക് ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു.

പ്ര​സി​ഡ​ന്റി​ന് ആ​യു​രാ​രോ​ഗ്യം നേ​ർ​ന്ന അ​മീ​ർ, കൊ​സോ​വോ​ക്കും ജ​ന​ങ്ങ​ൾ​ക്കും പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും നേ​ർ​ന്നു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ കൊ​സോ​വോ പ്ര​സി​ഡ​ന്റി​ന് ആ​രോ​ഗ്യ​വും ക്ഷേ​മ​വും നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national dayKosovoKuwait
News Summary - Kuwait wishes Kosovo on national day
Next Story