Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷോ​ട്ട്ഗ​ൺ വേ​ൾ​ഡ്...

ഷോ​ട്ട്ഗ​ൺ വേ​ൾ​ഡ് ക​പ്പ് മി​ക​വോ​ടെ കു​വൈ​ത്ത്

text_fields
bookmark_border
ഷോ​ട്ട്ഗ​ൺ വേ​ൾ​ഡ് ക​പ്പ് മി​ക​വോ​ടെ കു​വൈ​ത്ത്
cancel
camera_alt

വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്ത് താ​ര​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: മൊ​റോ​ക്കോ​യി​ൽ ന​ട​ക്കു​ന്ന ഐ.​എ​സ്.​എ​സ്.​എ​ഫ് ഷോ​ട്ട്ഗ​ൺ വേ​ൾ​ഡ് ക​പ്പി​ൽ പു​രു​ഷ​ന്മാ​രു​ടെ സ്കീ​റ്റ് ടീം ​ഇ​ന​ത്തി​ൽ കു​വൈ​ത്തി​ന് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം. ഈ​യി​ന​ത്തി​ൽ കു​വൈ​ത്ത് ടീം ​അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സാ​ദ്, മ​ൻ​സൂ​ർ അ​ൽ റാ​ഷി​ദി, മു​ഹ​മ്മ​ദ് അ​ൽ ദൈ​ഹാ​നി എ​ന്നി​വ​ർ വെ​ള്ളി നേ​ടി. അ​സ​ർ​ബൈ​ജാ​ൻ, ഗ്രീ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ക​ടു​ത്ത മ​ത്സ​ര​മാ​ണ് കു​വൈ​ത്ത് താ​ര​ങ്ങ​ൾ നേ​രി​ട്ട​ത്. വ്യാ​ഴാ​ഴ്‌​ച ന​ട​ക്കു​ന്ന പു​രു​ഷ-​വ​നി​ത ട്രാ​പ് ഇ​ന​ങ്ങ​ളി​ൽ ഏ​താ​നും മെ​ഡ​ലു​ക​ൾ കൂ​ടി നേ​ടാ​നാ​കു​മെ​ന്നാ​ണ് കു​വൈ​ത്ത് താ​ര​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitShotgun World Cup
News Summary - Kuwait wins the Shotgun World Cup
Next Story