Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനീ​ന്ത​ൽ:...

നീ​ന്ത​ൽ: കു​വൈ​ത്തി​െൻറ മെ​ഡ​ൽ നേ​ട്ടം 15​ ആ​യി

text_fields
bookmark_border
നീ​ന്ത​ൽ: കു​വൈ​ത്തി​െൻറ മെ​ഡ​ൽ നേ​ട്ടം 15​ ആ​യി
cancel
camera_alt

അ​റ​ബ്​ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​നാ​യി മെ​ഡ​ൽ നേ​ടി​യ​വ​ർ

കു​വൈ​ത്ത്​ സി​റ്റി: യു.​എ.​ഇ​യി​ലെ അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ്​ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​െൻറ മെ​ഡ​ൽ നേ​ട്ടം 15 ആ​യി. വ​ലീ​ദ്​ അ​ബ്​​ദു​ൽ റ​സാ​ഖ്, ഉ​മ​ർ അ​ൽ ഹാ​തിം, ലാ​റ ദ​ശ്​​തി എ​ന്നി​വ​ർ വെ​ള്ളി നേ​ടി. ​ലാ​റ ദ​ശ്​​തി നേ​ര​ത്തെ 25 മീ​റ്റ​റി​ൽ സ്വ​ർ​ണ​വും നേ​ടി​യി​രു​ന്നു. 13 കു​വൈ​ത്തി​താ​ര​ങ്ങ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു. 17 അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ലെ 174 പു​രു​ഷ, വ​നി​ത താ​ര​ങ്ങ​ളാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swimming
News Summary - Kuwait wins 15th medal in swimming
Next Story