Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ദി-​യു.​എ​സ്...

സൗ​ദി-​യു.​എ​സ് ശ്ര​മ​ങ്ങ​ളെ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു

text_fields
bookmark_border
Conflict in Sudan
cancel

കു​വൈ​ത്ത് സി​റ്റി: സു​ഡാ​നി​ൽ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട ക​ക്ഷി​ക​ൾ ത​മ്മി​ൽ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ​ക്കു​ള്ള സൗ​ദി-​യു.​എ​സ് ശ്ര​മ​ങ്ങ​ളെ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കു​ന്ന​തി​നു​മാ​യി സു​ഡാ​നീ​സ് ക​ക്ഷി​ക​ളെ ച​ർ​ച്ച​ക​ളി​ലും സം​ഭാ​ഷ​ണ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടാ​ൻ പ്രേ​രി​പ്പി​ച്ച സൗ​ദി-​യു.​എ​സ് ശ്ര​മ​ങ്ങ​ളെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ശം​സി​ച്ചു. സു​ഡാ​ന്റെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി സം​ഘ​ർ​ഷം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന കു​വൈ​ത്തി​ന്റെ നി​ല​പാ​ട് മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitSaudi-US efforts
News Summary - Kuwait welcomes Saudi-US efforts
Next Story