കുവൈത്ത് വയനാട് ജില്ല അസോസിയേഷന് പുതിയ ഭാരവാഹികൾ
text_fieldsജിനേഷ് ജോസ്, ഗിരീഷ് വയനാട്, ഷൈൻ ബാബു
കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് ജില്ല അസോസിയേഷൻ 2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ജിനേഷ് ജോസ് (പ്രസിഡന്റ്), ഗിരീഷ് വയനാട് (സെക്രട്ടറി), ഷൈൻ ബാബു (ട്രഷറർ), അജേഷ് സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), എബീസ് ജോയ് (ജോയന്റ് സെക്രട്ടറി), ഷിനോജ് ഫിലിപ്പ് (ജോയന്റ് ട്രഷറർ), ഷിബു സി. മാത്യൂ (സോഷ്യൽ വെൽഫെയർ കൺവീനർ), മഞ്ജുഷ സിബി (സോഷ്യൽ വെൽഫെയർ ജോയന്റ് കൺവീനർ), ജിഷ മധു (ആർട്സ് കൺവീനർ), അസൈനാർ (സ്പോർട്സ് കൺവീനർ), മൻസൂർ അഹമ്മദ് (മീഡിയ കൺവീനർ), ഷീജ സജി (വനിതാവേദി കൺവീനർ), ഷറഫുദ്ദീൻ വള്ളി (ഓഡിറ്റർ), എം.ആർ. രാജേഷ്, അനീഷ് കെ. ജോസ്, വി.എസ്. ലിബിൻ, അനന്ദു മനോജ്, അനിൽകുമാർ, കെ.ജി. സുകുമാരൻ, സനീഷ് മാത്യൂ, ഷിജി ജോസഫ് (സോണൽ കമ്മിറ്റിയംഗങ്ങൾ), ജെസ്സി വർഗീസ് (വനിതാവേദി ജോയന്റ് കൺവീനർ), സിന്ധു മധു (സെക്രട്ടറി), ടോംസി ജോണി (ജോയന്റ് സെക്രട്ടറി), പ്രസീത (ട്രഷറർ), ശാരി രാജേഷ് (ജോയന്റ് ട്രഷറർ), മേഴ്സി കുഞ്ഞുമോൾ (കോഓഡിനേറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

