Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് വയനാട് അസോസിയേഷൻ സെമിനാർ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി നോർക്ക രജിസ്ട്രേഷൻ, പ്രവാസി ക്ഷേമനിധി മറ്റ് കേന്ദ്ര ആനുകൂല്യങ്ങൾ എന്നി വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സൂം വഴി നടന്ന ക്ലാസിൽ വയനാട്ടിൽ നിന്നുള്ള റിട്ട. അധ്യാപകൻ സെബാസ്റ്റ്യൻ പാലംപറമ്പിൽ മുഖ്യ പ്രഭാഷകൻ ആയിരുന്നു. കെ.ഡബ്ല്യു.എ പ്രസിഡന്റ് ജിനേഷ് ജോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മെനീഷ് വാസ് സ്വാഗതവും ട്രഷറർ അജേഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

