കുവൈത്ത് വയനാട് അസോസിയേഷൻ ഭാരവാഹികൾ
text_fieldsജിനേഷ് ജോസ്, മെനീഷ് വാസ്, അജേഷ് സെബാസ്റ്റ്യൻ
Kuwait Wayanad Association Officialsകുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ബാബുജി ബത്തേരി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ: ജിനേഷ് ജോസ് (പ്രസി), മെനീഷ് വാസ് (സെക്ര), അജേഷ് സെബാസ്റ്റ്യൻ (ട്രഷ), ടി.പി. സലിം (വൈ.പ്രസി), മിനി കൃഷ്ണ (വൈ. പ്രസി), ഷിനോജ് ഫിലിപ് (ജോ. സെക്ര), ഷൈൻ ബാബു (ജോ. ട്രഷ), ജെസ്സി (ആർട്സ് കൺവീനർ), കെ.ജി. സുകുമാരൻ (സ്പോർട്സ് കൺവീനർ), പ്രസീത (വനിതാവേദി കൺവീനർ), ഗിരീഷ്, അനീഷ്, മൻസൂർ (എക്സിക്യൂട്ടീവ് അംഗങ്ങൾ), മുബാറക് കാമ്പ്രത്ത് (മീഡിയ കൺവീനർ), ഷറഫുദീൻ (ഓഡിറ്റർ), ഏരിയ കൺവീനർമാർ- എം.ആർ. രാജേഷ്, ഷെരീഫ് (ഫഹാഹീൽ), ഷിബു, സിബി (അബ്ബാസിയ), ഷിജി ജോസഫ്, സനീഷ് (സാൽമിയ), മനോജ് റ്യൻസ് (ഫർവാനിയ).

