കുവൈത്ത് വയനാട് അസോസിയേഷൻ ഭാരവാഹികൾ
text_fieldsബ്ലെസൺ സാമുവൽ (പ്രസി.), ജിജിൽ മാത്യു (ജന. സെക്ര.), അജേഷ് സെബാസ്റ്റ്യൻ (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ (കെ.ഡബ്ല്യു.എ) 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ബ്ലെസൺ സാമുവൽ(പ്രസി.), ജിജിൽ മാത്യു (ജന. സെക്ര.), അജേഷ് സെബാസ്റ്റ്യൻ (ട്രഷ.), അലക്‌സ് മാനന്തവാടി, മിനി കൃഷ്ണ (വൈസ് പ്രസി.), എബി ജോയ് (ജോ.സെക്ര.), മനീഷ് മേപ്പാടി (ജോ. ട്രഷ.), ഷാജി ദേവസ്യ (ആർട്‌സ് കൺ.), സുകുമാരൻ (സ്‌പോർട്‌സ് കൺ.), പ്രസീദ. എൻ (വനിതവേദി കൺ.), ഷറഫുദ്ദീൻ (ഓഡിറ്റർ). ബാബുജി ബത്തേരി, അയൂബ് കേച്ചേരി എന്നിവർ രക്ഷാധികാരികളായി തുടരും. ഷൈൻ ബാബു (മംഗഫ്), സിബി എള്ളിൽ, ജോസ് പാപ്പച്ചൻ (അബ്ബാസിയ), അനിൽ ഇരുളം (ഫർവാനിയ), മൻസൂർ അലി (സാൽമിയ) എന്നിവരെ വിവിധ ഏരിയ കോഓഡിനേറ്റർമാരായി തിരഞ്ഞെടുത്തു. എക്‌സ്-ഓഫീഷ്യോ അംഗങ്ങളായ മുബാറക് കാമ്പ്രത്ത് (മീഡിയ കൺവീനർ), ജസ്റ്റിൻ ജോസ്, ഗ്രേസി ജോസഫ് എന്നിവരെ ഉപദേശക സമിതിയായി നിയമിച്ചു.
വയനാട്ടിലെ പ്രവാസികളെ ചേർത്തുനിർത്തി സേവനങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ബ്ലെസൺ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

