Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് വ​യ​നാ​ട്...

കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
കു​വൈ​ത്ത്‌ വ​യ​നാ​ട്‌ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

കു​വൈ​ത്ത്‌ വ​യ​നാ​ട്‌ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം മെ​ഹ​ബു​ള്ള കാ​ലി​ക്ക​റ്റ് ലൈ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജ​ലീ​ൽ വാ​രാ​മ്പ​റ്റ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പ്ര​സി​ഡ​ന്‍റ് ബ്ലെ​സ്സ​ൻ സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി ഉ​സ്മാ​ൻ ദാ​രി​മി ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി.

കോ​ഴി​ക്കോ​ട്, കോ​ട്ട​യം, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ ജി​ല്ല അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, പി.​എം. നാ​യ​ർ, ത​നി​മ കു​വൈ​ത്ത് പ്ര​തി​നി​ധി ഫ്രെ​ഡി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം മു​ബാ​റ​ക്ക് കാ​ബ്ര​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. വി​ശി​ഷ്ട വ്യ​ക്തി​ക്കു​ള്ള മെ​മ​ന്റോ കെ.​ഡ​ബ്ല്യു.​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മാ​ന​ന്ത​വാ​ടി ന​ൽ​കി. ട്ര​ഷ​റ​ർ അ​ജേ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - Kuwait Wayanad Association Iftar meet
Next Story