Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് വ​യ​നാ​ട്...

കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

കു​വൈ​ത്ത്​ വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മു​ബാ​റ​ക്​ കാ​​മ്പ്ര​ത്ത്​

സം​സാ​രി​ക്കു​ന്നു

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ മു​ബാ​റ​ക് കാ​മ്പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹി​ഷ്ണു​ത​യും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ​വും നി​ല​നി​ർ​ത്താ​ൻ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി. അ​ബ്ദു​ൽ അ​സീ​സ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

കു​ട കു​വൈ​ത്തി​നെ (കേ​ര​ള യു​നൈ​റ്റ​ഡ്​ ഡി​സ്​​ട്രി​ക്​​ട്​ അ​സോ​സി​യേ​ഷ​ൻ) പ്ര​തി​നി​ധാ​നം ചെ​യ്ത് ജി​നോ എ​റ​ണാ​കു​ളം, ഇ​ത​ര സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും പി.​എം. നാ​യ​ർ, സു​രേ​ഷ് ബാ​ബു, വാ​സു​ദേ​വ​ൻ മ​മ്പാ​ട്, കെ.​ജെ.​പി.​എ​സ് പ്ര​തി​നി​ധി​ക​ൾ, അ​നി​യ​ൻ കു​ഞ്ഞ്, പാ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ഷി​ജി ജോ​സ​ഫും മ​നീ​ഷ് മേ​പ്പാ​ടി​യും അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ൻ നി​യ​ന്ത്രി​ച്ചു, ഷി​ജി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - kuwait wayanad asso. ifthar meeting
Next Story