Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെനിയയിൽ സഹായവുമായി കുവൈത്ത് സന്നദ്ധസേവന സംഘം
text_fieldsbookmark_border
കെനിയയിൽ എത്തിയ കുവൈത്ത് സന്നദ്ധസേവന സംഘം
കുവൈത്ത് സിറ്റി: കുവൈത്ത് സന്നദ്ധ വളന്‍റിയർമാരുടെ മാനുഷിക പ്രവർത്തനങ്ങൾ കെനിയയിലും. കെനിയയിൽ 300 ലധികം കുടുംബങ്ങളെ സഹായിക്കുന്നതിനായി കുവൈത്ത് സന്നദ്ധസേവന സംഘം വിവിധ പദ്ധതികൾ ആരംഭിച്ചു.
ഭക്ഷണവിതരണം, പഠനോപകരണങ്ങൾ വിതരണം, രോഗങ്ങൾ തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ കൈമാറൽ, മെഡിക്കൽ ക്യാമ്പ് എന്നിവയാണ് പ്രധാന പദ്ധതികൾ. കുടുംബങ്ങൾക്കും മറ്റു വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സ്വയംപര്യാപ്തത കൈവരിക്കുന്നതിന് യന്ത്രങ്ങളും ഉപകരണങ്ങളും നൽകി. ഡോക്‌ടർമാർ, മെഡിക്കൽ ജീവനക്കാർ എന്നിവരുൾപ്പെടെയുള്ള കുവൈത്ത് സംഘം കെനിയയിലെ അനാഥാലയങ്ങളും വയോജന കേന്ദ്രങ്ങളും സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

