Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് വളപട്ടണം...

കുവൈത്ത് വളപട്ടണം അസോസിയേഷൻ ഭാരവാഹികൾ

text_fields
bookmark_border
കുവൈത്ത് വളപട്ടണം അസോസിയേഷൻ ഭാരവാഹികൾ
cancel
camera_alt

 പി.കെ.ഷമീർ,  ജനീസ് അബ്ദുൽ നാസർ, വി.കെ.ജാഫർ   

കുവൈത്ത് സിറ്റി: കുവൈത്ത് വളപട്ടണം അസോസിയേഷന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഫഹാഹീൽ ബ്ലൂമാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽബോഡിയോഗത്തിൽ ഷാനിസ് കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ജഫ്രി, ജനീസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എൻ അഷ്‌റഫ് നന്ദിപറഞ്ഞു.

ഭാരവാഹികൾ: എ.ടി.മുസ്തഫ, സി.എൻ. അഷറഫ് (രക്ഷാധികാരികൾ), പി.കെ.ഷമീർ (പ്രസി), ജനീസ് അബ്ദുൽ നാസർ (ജനറൽ സെക്രട്ടറി), വി.കെ.ജാഫർ (ട്രഷറർ), സലീദ് കെ.സി, കെ.ജഫ്രീ (വൈസ് പ്രസിഡണ്ടുമാർ), ഷാസ് കെ.എം , നയീം വി.കെ (സെക്രട്ടറിമാർ), ഷാനിസ് ടി.പി , നൗഫൽ വി.കെ, അഷ്റഫ് കെ.വി, ഷംഷീർ കെ.പി, മഹ്ഫൂസ്, ഹനീഫ എ.ടി, ഹാരിസ് വി.കെ , ജസീൽ സി.കെ (സമിതി അംഗങ്ങൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kuwait Valapattanam Association Office Bearers
Next Story