Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും

text_fields
bookmark_border
കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും. കോ​ള​ജ് ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ​യ​ൻ​സ്, കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് പെ​ട്രോ​ളി​യം എ​ന്നി​വ​യി​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​വൈ​ത്തി​ൽ താ​മ​സാ​നു​മ​തി​യു​ള്ള വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ക. പി​ന്നീ​ട് പു​റ​ത്തു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionforeign studentsKuwait University
News Summary - Kuwait University to admit foreign students
Next Story