Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് യൂനിവേഴ്‌സിറ്റി ഇനി പുകവലി നിരോധന മേഖല

text_fields
bookmark_border
no smoking
cancel

കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്‌സിറ്റി ഇനി പുകവലി നിരോധന മേഖല. യൂനിവേഴ്‌സിറ്റിയിലെ എല്ലാ ഫാക്കൽറ്റികളിലും കെട്ടിടങ്ങളിലും എല്ലാത്തരം പുകവലിയും നിരോധിച്ചു. ഇതു സംബന്ധിച്ചു കുവൈത്ത് യൂനിവേഴ്‌സിറ്റി ആക്ടിങ് റെക്ടർ ഡോ.ഫയീസ് അൽ ദാഫിരി ബുധനാഴ്ച സർക്കുലർ പുറത്തിറക്കി.

നിയമം ലംഘിക്കുന്നവരെ നിയമപരമായ നടപടികൾക്ക് വിധേയമാക്കുമെന്നു സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യകരമായ ചുറ്റുപാട് നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait University is now a non-smoking area
Next Story