Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊ​ഴി​ലാ​ളി...

തൊ​ഴി​ലാ​ളി യൂ​നി​യ​ൻ  നേ​താ​ക്ക​ൾ  പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടു

text_fields
bookmark_border
തൊ​ഴി​ലാ​ളി യൂ​നി​യ​ൻ  നേ​താ​ക്ക​ൾ  പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടു
cancel

കു​വൈ​ത്ത്​ സി​റ്റി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ൾ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹി​നെ ക​ണ്ടു. ബ​യാ​ൻ പാ​ല​സി​ൽ എ​ത്തി പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ച നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ കാ​ര്യ​ങ്ങ​ൾ നേ​താ​ക്ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി നേ​താ​ക്ക​ൾ വ്യ​ക്​​ത​മാ​ക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsmalayalamnewsunion leaders
News Summary - kuwait union leaders gulfnews
Next Story