Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്: ട്രക്ക്...

കു​വൈ​ത്ത്: ട്രക്ക് പാലത്തിലിടിച്ചു; സാൽമിയയിലേക്കുള്ള റോഡിൽ ഗതാഗതതടസ്സം

text_fields
bookmark_border
Salmiya Road Block
cancel
camera_alt

സാ​ൽ​മി​യ​യി​ലേ​ക്കു​ള്ള അ​ഞ്ചാ​മ​ത്തെ റി​ങ് റോ​ഡി​ലു​ണ്ടാ​യ ഗ​താ​ഗ​ത​ത​ട​സ്സം

കു​വൈ​ത്ത് സി​റ്റി: ട്ര​ക്ക് പാ​ല​ത്തി​ൽ ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​തെ സാ​ൽ​മി​യ​യി​ലേ​ക്കു​ള്ള അ​ഞ്ചാം റി​ങ് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ശൈ​ഖ് സാ​യി​ദ് റോ​ഡി​ലെ ഒ​രു വ​ലി​യ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ന് എ​തി​ർ​വ​ശ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ മു​ഹ​മ്മ​ദ് ബി​ൻ കാ​സിം സ്ട്രീ​റ്റ് വ​ഴി തി​രി​ച്ചു​വി​ട്ടു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ട്ര​ക്ക് നീ​ക്കു​ന്ന​തു​വ​രെ ബ​ദ​ൽ വ​ഴി​ക​ൾ സ്വീ​ക​രി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മ​തി​യാ​യ അ​ക​ലം പാ​ലി​ക്കാ​നും റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും അ​ധി​കൃ​ത​ർ ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgeTraffic jamTruck hitSalmiyaKuwait
News Summary - Kuwait: Truck hit the bridge; Traffic jam on the road to Salmiya
Next Story