Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് -...

കുവൈത്ത് - തിരുവനന്തപുരം എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം റദ്ദാക്കി

text_fields
bookmark_border
കുവൈത്ത് - തിരുവനന്തപുരം എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം റദ്ദാക്കി
cancel

കുവൈത്ത്​ സിറ്റി: അസ്ഥിര കാലാവസ്ഥയെ തുടർന്ന്​ ഞായറാഴ്​ചത്തെ കുവൈത്ത്​ തിരുവനന്തപുരം എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം റദ്ദാക്കി. ഞായറാഴ്​ച രാവിലെ 10.35ന്​ പുറപ്പെടേണ്ട IX-594 വിമാനമാണ്​ റദ്ദാക്കിയത്​. യാത്രക്കാരെ ഹോട്ടലിലേക്ക്​ മാറ്റി.

ഗർഭിണികളും കുട്ടികളുമടക്കം നൂറിലേറെ യാത്രക്കാർ ദുരിതത്തിലായി. ആദ്യം 3.20ലേക്ക്​ ഷെഡ്യൂൾ മാറ്റുകയും വൈകീട്ട്​ നാലിന്​ ശേഷം വിമാനം റദ്ദാക്കിയതായും ഹോട്ടലിലേക്ക്​ മാറാനും അറിയിക്കുകയായിരുന്നു. കാലാവസ്ഥ മെച്ചപ്പെടുകയാണെങ്കിൽ രാവിലെ യാത്ര തിരിക്കുമെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story