Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി വ​നി​ത...

ജി.​സി.​സി വ​നി​ത ഹാ​ക്ക​ത്ത​ണി​ൽ കു​വൈ​ത്ത് പ​ങ്കെ​ടു​ക്കും

text_fields
bookmark_border
ജി.​സി.​സി വ​നി​ത ഹാ​ക്ക​ത്ത​ണി​ൽ കു​വൈ​ത്ത് പ​ങ്കെ​ടു​ക്കും
cancel

കു​വൈ​ത്ത് സി​റ്റി: ഒ​മാ​നി​ലെ മ​സ്‌​ക​ത്തി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) വ​നി​ത സ്‌​പോ​ർ​ട്‌​സ് ഹാ​ക്ക​ത്ത​ണി​ൽ കു​വൈ​ത്ത് ടീം ​പ​ങ്കെ​ടു​ക്കും. ഇ​മാ​ൻ അ​ൽ ഹു​സൈ​നാ​ൻ, ഖൈ​റ​വാ​ൻ അ​ൽ ബ​താ​ലി, കം​ഷ അ​ൽ സ​ഫ്രാ​ൻ, ലു​ൽ​വ അ​ൽ സ​ഖ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് കു​വൈ​ത്ത് ടീം.

​ഒ​മാ​ൻ വി​മ​ൻ​സ് സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് ജെ​ൻ​ഡ​ർ ഇ​ക്വാ​ലി​റ്റി ക​മ്മി​റ്റി​യാ​ണ് ജി.​സി.​സി വ​നി​താ സ്‌​പോ​ർ​ട്‌​സ് ഹാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും ശാ​ക്തീ​ക​ര​ണ​വും വി​ക​സി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പു​രു​ഷ​ന്മാ​ർ പ​ര​മ്പ​രാ​ഗ​ത​മാ​യി ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന കാ​യി​ക​രം​ഗ​ത്ത് വ​നി​ത​ക​ളു​ടെ സു​പ്ര​ധാ​ന മു​ന്നേ​റ്റ​ത്തി​ന് ഹാ​ക്ക​ത്ത​ൺ തു​ട​ക്ക​മി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCHackathonKuwaitGCC Womens Hackathon
News Summary - Kuwait to participate in GCC Women's Hackathon
Next Story