Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫി​ഗ​ർ സ്കേ​റ്റി​ങ്...

ഫി​ഗ​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ടീം ​പ​​​ങ്കെ​ടു​ക്കും

text_fields
bookmark_border
figure skating championship
cancel
camera_alt

കു​വൈ​ത്ത് ഫി​ഗ​ർ സ്കേ​റ്റി​ങ് ടീം

കു​വൈ​ത്ത് സി​റ്റി: അ​ൽ​ഐ​നി​ൽ ന​ട​ക്കു​ന്ന യു.​എ.​ഇ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ഗ​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ടീം ​പ​​​ങ്കെ​ടു​ക്കും.

മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. അ​റ​ബ്, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 267 വ​നി​ത താ​ര​ങ്ങ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കും. ഹെ​സ്സ അ​ൽ സ​റാ​വി, സാ​റാ അ​ൽ ല​ഹൗ, ദ​ലാ​ൽ അ​ൽ ബാ​ദ​ർ, ലി​യ അ​ൽ ഖ​ബ​ന്ദി, ലാ​റ അ​ൽ ബ​റാ​ക്, സ​മ ജു​രാ​ഗ്, ജൂ​റി അ​ൽ മു​ല്ല, ലൈ​ല അ​ൽ ഫാ​ർ​സി, ദ​ന അ​ൽ മു​ത്‌​ലാ​ഖ് എ​ന്നി​വ​ർ കു​വൈ​ത്ത് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ഈ ​ടൂ​ർ​ണ​മെ​ന്റ് സ​ഹാ​യി​ക്കു​മെ​ന്ന് കു​വൈ​ത്ത് വി​ന്റ​ർ സ്‌​പോ​ർ​ട്‌​സ് ക്ല​ബ് ചെ​യ​ർ​മാ​ൻ ഫ​ഹ​ദ് അ​ൽ അ​ജ്മി പ​റ​ഞ്ഞു. കു​വൈ​ത്ത് ടീം ​വ്യാ​ഴാ​ഴ്ച യു.​എ.​ഇ​യി​ൽ എ​ത്തും. ചാ​മ്പ്യ​ൻ​ഷി​പ് ടീം ​പൂ​ർ​ണ​മാ​യും ത​യാ​റാ​ണെ​ന്നും മ​തി​യാ​യ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait teamfigure skating championship
News Summary - Kuwait team to participate in figure skating championship
Next Story