Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിറിയയിലെ ഇസ്രായേൽ...

സിറിയയിലെ ഇസ്രായേൽ നിയമലംഘനങ്ങൾ; കുവൈത്ത് ശക്തമായി അപലപിച്ചു

text_fields
bookmark_border
സിറിയയിലെ ഇസ്രായേൽ നിയമലംഘനങ്ങൾ; കുവൈത്ത് ശക്തമായി അപലപിച്ചു
cancel

കുവൈത്ത് സിറ്റി: സിറിയൻ പ്രദേശങ്ങളിൽ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന തുടർച്ചയായ നിയമലംഘനങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഖുനൈത്ര, ദാറ ഗവർണറേറ്റുകളിലേക്കുള്ള കടന്നുകയറ്റം അന്താരാഷ്ട്ര നിയമലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നടപടികൾ മേഖലയിലെ സുരക്ഷാ ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും അന്താരാഷ്ട്ര കരാറുകളെ അവഗണിക്കുന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സിറിയയുടെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവയെ പിന്തുണക്കുന്നതിൽ കുവൈത്തിന്റെ ഉറച്ച നിലപാടും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsKuwait
News Summary - Kuwait strongly condemns Israeli violations in Syria
Next Story