യു.എൻ പ്രതിനിധിയെ കുവൈത്ത്​ സ്​പീക്കർ സ്വീകരിച്ചു

12:19 PM
21/08/2019
ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ അ​ഭ​യാ​ർ​ഥി ഹൈ​ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സാ​മി​ര്‍ ഹ​ദ്ദാ​ദി​നെ കു​വൈ​ത്ത്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം സ്വീ​ക​രി​ച്ച​പ്പോ​ൾ
കു​വൈ​ത്ത് സി​റ്റി: ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ അ​ഭ​യാ​ർ​ഥി ഹൈ​ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സാ​മി​ര്‍ ഹ​ദ്ദാ​ദി​നെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും കു​വൈ​ത്ത് പാ​ര്‍ല​മ​െൻറ്​ സ്പീ​ക്ക​ര്‍ മ​ര്‍സൂ​ഖ് അ​ല്‍ ഗാ​നിം സ്വീ​ക​രി​ച്ചു. കു​വൈ​ത്ത്​ അ​ഭ​യാ​ർ​ഥി​ക​ള്‍ക്ക്​ ന​ല്‍കു​ന്ന സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും സ​ഹാ​യ​ങ്ങ​ളെ​യും​കു​റി​ച്ച്​ ഇ​രു​വ​രും സം​സാ​രി​ച്ചു. അ​ഭ​യാ​ർ​ഥി​ക​ള്‍ക്കു മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്‍കു​ന്ന​തി​നാ​യി കു​വൈ​ത്തി​ലെ വ്യ​ത്യ​സ്ത സം​ഘ​ട​ന​ക​ളു​ടെ കീ​ഴി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന്​ ദീ​നാ​റി​​െൻറ സ​ഹാ​യം കു​വൈ​ത്ത് ന​ല്‍കി​വ​രു​ന്നു​ണ്ട്. ജോ​ര്‍ഡ​നി​ലെ സി​റി​യ​ന്‍ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ല്‍ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
Loading...
COMMENTS