Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വദേശികളെ തിരിച്ചെത്തിക്കാൻ നടപടി തുടങ്ങി –സ്പീക്കർ
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിദേശത്തുള്ള സ്വദേശികളെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം പറഞ്ഞു. ഇവരെ പരിശോധിക്കാനും ചികിത്സിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയത്തിെൻറ നേതൃത്വത്തില്‍ ശക്തമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തദിവസം പ്രത്യേക വിമാനങ്ങളിൽ ഇവരെ എത്തിച്ചുതുടങ്ങുമെന്നും സർക്കാറിെൻറ ഭാഗത്തുനിന്ന് നടപടിക്രമങ്ങൾ ആരംഭിച്ചതായും മർസൂഖ് അൽ ഗാനിം പറഞ്ഞു.
Next Story
