Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് സെ​ന​ഗാൾ...

കു​വൈ​ത്ത് സെ​ന​ഗാൾ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാഴ്ച ന​ട​ത്തി

text_fields
bookmark_border
കു​വൈ​ത്ത് സെ​ന​ഗാൾ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാഴ്ച ന​ട​ത്തി
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ലി അ​ബ്ദു​ല്ല അ​ൽ യ​ഹിയ,

സെ​ന​ഗാൾ മ​ന്ത്രി ശൈ​ഖ് നി​യാ​ങ്ങു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

Listen to this Article

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ലി അ​ബ്ദു​ല്ല അ​ൽ യ​ഹിയ, സെ​ന​ഗ​ാൾ മ​ന്ത്രി ശൈ​ഖ് നി​യാ​ങ്ങു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സെ​ന​ഗാൾ പ്ര​സി​ഡ​ന്റ് ബാ​സി​റോ ദി​യോ​മാ​യേ ഫാ​യി​യു​ടെ​യും സം​ഘ​ത്തി​ന്റെ​യും കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. കു​വൈ​ത്തും സെ​ന​ഗാളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വേ​ണ്ടി​യു​ള്ള ച​ട്ട​ക്കൂ​ടു​ക​ൾ എ​ന്നി​വ ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു. മേ​ഖ​ല​യി​ലെ​യും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പൊ​തു താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait ministerKuwait Newsgulf news malayalam
News Summary - Kuwait, Senegal ministers hold meeting
Next Story