Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​...

കുവൈത്ത്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വീ​ണ്ടും സ​ഹാ​യം അ​യ​ച്ചു

text_fields
bookmark_border
കുവൈത്ത്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വീ​ണ്ടും സ​ഹാ​യം അ​യ​ച്ചു
cancel
camera_alt

കു​വൈ​ത്തി​ൽ​നി​ന്ന്​​ മെ​ഡി​ക്ക​ൽ സ​ഹാ​യം സ്വീ​ക​രി​ക്കാ​നെ​ത്തി​യ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സി 17 ​എ​യ​ർ​ക്രാ​ഫ്റ്റ് 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വീ​ണ്ടും മെ​ഡി​ക്ക​ൽ സ​ഹാ​യം അ​യ​ച്ചു. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സി 17 ​എ​യ​ർ​ക്രാ​ഫ്​​റ്റി​ലാ​ണ്​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​ൻ കൊ​ണ്ടു​പോ​യ​ത്.

ല്വി​ക്വി​ഡ് മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക​റു​ക​ളും ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ഒാ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ളു​മാ​ണ്​ വി​മാ​ന മാ​ർ​ഗ​വും ക​പ്പ​ൽ മാ​ർ​ഗ​വും കു​വൈ​ത്തി​ൽ​നി​ന്ന്​ കൊ​ണ്ടു​പോ​കു​ന്ന​ത്. 2800 മെ​ട്രി​ക്​ ട​ൺ ഒാ​ക്​​സി​ജ​ൻ കു​വൈ​ത്തി​ൽ​നി​ന്ന്​ അ​യ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ഉ​ഴ​റു​ന്ന ഇ​ന്ത്യ​ക്ക്​ സ​ഹാ​യം ന​ൽ​കാ​ൻ കു​വൈ​ത്ത്​ സം​ഭാ​വ​ന കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു​ണ്ട്.

ഇ​ന്ത്യ​ക്ക്​ ആ​ദ്യം സ​ഹാ​യം വാ​ഗ്​​ദാ​നം ചെ​യ്​​ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ കു​വൈ​ത്ത്. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യം അ​യ​ക്കു​ന്ന രാ​ജ്യ​​ങ്ങ​ളി​ലൊ​ന്നും കു​വൈ​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaKuwait
News Summary - Kuwait sends aid back to India
Next Story