Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യോ​മ​യാ​ന...

വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണം തേ​ടി കു​വൈ​ത്ത്

text_fields
bookmark_border
വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണം തേ​ടി കു​വൈ​ത്ത്
cancel
camera_alt

സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​ക്ടിങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ (ഡി.​ജി.​സി.​എ) ഇ​മാ​ദ് അ​ൽ ജ​ലാ​വി യോ​ഗ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: സി​വി​ൽ ഏ​വി​യേ​ഷ​ൻ, എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് മേ​ഖ​ല​ക​ളി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യും അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​മാ​യും കു​വൈ​ത്ത് കൂ​ടു​ത​ൽ സ​ഹ​ക​ര​ണം തേ​ടു​ക​യാ​ണെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​ക്ടിങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ (ഡി.​ജി.​സി.​എ) ഇ​മാ​ദ് അ​ൽ ജ​ലാ​വി പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​ൻ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ ന​ട​ന്ന അ​റ​ബ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ 68ാമ​ത് എ​ക്‌​സി​ക്യൂ​ട്ടിവ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ​യാ​ണ് കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ച അ​ൽ ജ​ലാ​വി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​റ​ബ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ എ​ക്‌​സി​ക്യൂ​ട്ടിവ് കൗ​ൺ​സി​ൽ അം​ഗ​മാ​യ​തി​നാ​ലാ​ണ് കു​വൈ​ത്ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​വി​ൽ ഏ​വി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ, വ്യോ​മ​യാ​ന സു​ര​ക്ഷ, നാ​വി​ഗേ​ഷ​ൻ, വ്യോ​മ​ഗ​താ​ഗ​തം, പ​രി​സ്ഥി​തി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. അ​റ​ബ് സി​വി​ൽ ഏ​വി​യേ​ഷ​ന്റെ വ​ള​ർ​ച്ച​ക്ക് സം​ഭാ​വ​ന ന​ൽ​ക​ൽ, സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യും യോ​ഗം ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CooperationKuwaitAerospace
News Summary - Kuwait seeks more cooperation in aerospace sector
Next Story