Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡൈ​വി​ങ് ലോ​ക...

ഡൈ​വി​ങ് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് വെ​ങ്ക​ലം

text_fields
bookmark_border
ഡൈ​വി​ങ് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് വെ​ങ്ക​ലം
cancel

കു​വൈ​ത്ത് സി​റ്റി: എ​സ്തോ​ണി​യ​യി​ൽ ന​ട​ക്കു​ന്ന സ്‌​പോ​ർ​ട് ഡൈ​വി​ങ് വേ​ൾ​ഡ് സീ​നി​യ​ർ ആ​ൻ​ഡ് ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന്റെ ഫ​ഹ​ദ് സ​ൽ​മീ​ൻ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി.

കു​വൈ​ത്ത് ഡൈ​വി​ങ് ആ​ൻ​ഡ് ലൈ​ഫ് സേ​വി​ങ് ക്ല​ബ് അം​ഗ​മാ​ണ് ഫ​ഹ​ദ് സ​ൽ​മീ​ൻ. മൂ​ന്നു വ​ർ​ഷം മു​മ്പ് സ്ഥാ​പി​ത​മാ​യ ക്ല​ബ് ഇ​തു​വ​രെ 25 മെ​ഡ​ലു​ക​ൾ നേ​ടി​യ​താ​യും അ​തി​ൽ മൂ​ന്നെ​ണ്ണം സ​ൽ​മീ​ന്റെ സം​ഭാ​വ​ന​യാ​ണെ​നും ക്ല​ബ് മേ​ധാ​വി ത​ലാ​ൽ സ​ർ​ഹാ​ൻ പ​റ​ഞ്ഞു.

ലോ​ക​മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ക​ഴി​വു​ള്ള ഡൈ​വേ​ഴ്‌​സ് കു​വൈ​ത്തി​ന്റെ ടീ​മി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നാ​യി കൂ​ടു​ത​ൽ മെ​ഡ​ലു​ക​ൾ നേ​ടു​ന്ന​തി​നാ​യി ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ തു​ട​ർ​ന്നും പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitWorld Diving ChampionshipsEstonia
News Summary - Kuwait Secures Bronze Medal at World Diving Championships
Next Story