Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ 14വരെ അവധി

text_fields
bookmark_border
കുവൈത്തിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ 14വരെ അവധി
cancel
കുവൈത്ത്​ സിറ്റി: കോവിഡ് 19​ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ കുവൈത്തിലെ സ്​കൂളുകൾക്കും സർവകലാശാലകൾക്കും രണ്ട ാഴ്​ച അവധി പ്രഖ്യാപിച്ചു. ബുധനാഴ്​ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ്​ തീരുമാനം. മാർച്ച്​ ഒന്ന്​ മുതൽ 14 വരെയാണ്​ അവധി. ദേശീയ ദിനവും വെള്ളി, ശനി ദിവസങ്ങളും പ്രമാണിച്ച്​ നിലവിൽ അഞ്ച്​ ദിവസം അവധിയാണ്​. സർക്കാർ, സ്വകാര്യ സ്​ഥാപനങ്ങൾക്ക്​​ അവധി ബാധകമായിരിക്കും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kuwait school holiday-gulf news
Next Story