Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​-​സൗ​ദി ക​ര...

കു​വൈ​ത്ത്​-​സൗ​ദി ക​ര അ​തി​ർ​ത്തി യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു

text_fields
bookmark_border
കു​വൈ​ത്ത്​-​സൗ​ദി ക​ര അ​തി​ർ​ത്തി യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു
cancel
camera_alt

കുവൈത്ത്​-സൗദി കര അതിർത്തി ചൊവ്വാഴ്​ച തുറന്നുകൊടുത്തപ്പോൾ

കുവൈത്ത്​ സിറ്റി: കു​​വൈ​​ത്ത്​ സി​​റ്റി: കു​​വൈ​​ത്തി​​നും സൗ​​ദി അ​​റേ​​ബ്യ​​ക്കു​​മി​​ട​​യി​​ലെ അ​​തി​​ർ​​ത്തി ചെ​​ക്ക് പോ​​യ​​ൻ​​റു​​ക​​ൾ തു​​റ​​ന്നു. കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​സ​​ങ്ങ​​ളാ​​യി അ​​ട​​ച്ചി​​ട്ടി​​രു​​ന്ന ബോ​​ർ​​ഡ​​ർ ചെ​​ക്ക് പോ​​യ​​ൻ​​റു​​ക​​ൾ ചൊ​​വ്വാ​​ഴ്ച​​യാ​​ണ് തു​​റ​​ന്ന​​ത്. ആ​​റു മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​ക്ക്​ ശേ​​ഷ​​മാ​​ണ്​ സാ​​ൽ​​മി, നു​​വൈ​​സീ​​ബ് അ​​തി​​ർ​​ത്തി​​ക​​ൾ തു​​റ​​ന്ന​​ത്. ആ​​രോ​​ഗ്യ സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡം പാ​​ലി​​ച്ച്​ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളോ​​ടെ​​യാ​​ണ് യാ​​ത്ര​​ക്കാ​​രെ പ്ര​​വേ​​ശി​​പ്പി​​ക്കു​​ന്ന​​ത്. കു​​വൈ​​ത്തി​​ലേ​​ക്ക് വ​​രു​​ന്ന​​വ​​ർ 96 മ​​ണി​​ക്കൂ​​ർ ക​​ഴി​​യാ​​ത്ത പി.​​സി.​​ആ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്കി​​യാ​​ൽ മാ​​ത്ര​​മാ​​ണ് പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കു​​ക. 14 ദി​​വ​​സം വീ​​ട്ടു​​നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​യ​​ണ​​മെ​​ന്നും നി​​ബ​​ന്ധ​​ന​​യു​​ണ്ട്. സൗ​​ദി​​യി​​ലേ​​ക്ക് പോ​​കു​​ന്ന​​വ​​ർ​​ക്കും നോ ​​കോ​​വി​​ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നി​​ബ​​ന്ധ​​ന ബാ​​ധ​​ക​​മാ​​ണ്.

വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ സ്വ​​ദേ​​ശി​​ക​​ളും ജി.​​സി.​​സി പൗ​​ര​​ന്മാ​​രും ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പേ​​ർ ക​​ര അ​​തി​​ർ​​ത്തി വ​​ഴി യാ​​ത്ര ചെ​​യ്യു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. ക​​ര​​മാ​​ർ​​ഗ​​മു​​ള്ള യാ​​ത്ര​​ക്കാ​​രെ സ്വീ​​ക​​രി​​ക്കാ​​ൻ ചെ​​ക്ക് പോ​​യ​​ൻ​​റു​​ക​​ൾ പൂ​​ർ​​ണ സ​​ജ്ജ​​മാ​​ണെ​​ന്ന് സു​​ര​​ക്ഷാ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. അ​​തി​​നി​​ടെ കു​​വൈ​​ത്തി​​ലെ സൗ​​ദി എം​​ബ​​സ്സി​​യി​​ലെ വി​​സ സെ​​ക്ഷ​​ൻ ബു​​ധ​​നാ​​ഴ്ച മു​​ത​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു തു​​ട​​ങ്ങു​​മെ​​ന്ന് എം​​ബ​​സി അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelerskuwait newsKuwait - Saudi border
Next Story