Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാന വികസന പദ്ധതികൾ വിലയിരുത്തി കുവൈത്ത് മന്ത്രിതല സമിതി
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികൾ വിലയിരുത്തി മന്ത്രിതല സമിതി. ബയാൻ പാലസിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
വിവിധ വികസന പദ്ധതികളുടെ പൂർത്തീകരണം, പരിപാലനം എന്നിവ വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങൾ, സർക്കാർ സ്ഥാപനങ്ങളും പദ്ധതികൾ നടപ്പിലാക്കുന്ന കമ്പനികളും തമ്മിലുള്ള ഏകോപനം എന്നിവ യോഗം അവലോകനം ചെയ്തു. നിരവധി മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികാരികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Next Story

