Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ഹാ​ത്മ​ജി​യു​ടെ...

മ​ഹാ​ത്മ​ജി​യു​ടെ സ്മ​ര​ണ പു​തു​ക്കി ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത്

text_fields
bookmark_border
മ​ഹാ​ത്മ​ജി​യു​ടെ സ്മ​ര​ണ പു​തു​ക്കി ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത്
cancel
camera_alt

ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തി​ൽ നി​ന്ന്

Listen to this Article

കു​വൈ​ത്ത് സി​റ്റി: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 78ാം ര​ക്ത​സാ​ക്ഷി​ത്വ ദി​നം ഗാ​ന്ധി സ്മൃ​തി കു​വൈ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു.

'സ്മൃ​തി സം​ഗ​മം' എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ളു​ടെ പ്ര​സ​ക്തി വി​ളി​ച്ചോ​തു​ന്ന​താ​യി. പ്ര​സി​ഡ​ന്റ് പ്ര​ചോ​ദ് ഉ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​കം ഇ​ന്ന് നേ​രി​ടു​ന്ന പ​ല പ്ര​തി​സ​ന്ധി​ക​ൾ​ക്കും ഏ​ക പ​രി​ഹാ​രം ഗാ​ന്ധി​ജി വി​ഭാ​വ​നം ചെ​യ്ത സ​മാ​ധാ​ന​ത്തി​ന്റെ പാ​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്റ് റൊ​മാ​ൻ​സ് പെ​യ്റ്റ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ന് വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ബ പെ​യ്റ്റ​ൺ നേ​തൃ​ത്വം ന​ൽ​കി. ഗാ​ന്ധി​ജി​ക്ക് പ്രി​യ​പ്പെ​ട്ട ‘ര​ഘു​പ​തി രാ​ഘ​വ രാ​ജാ​റാം’ ച​ട​ങ്ങി​ൽ ആ​ല​പി​ച്ചു. ര​ക്ഷാ​ധി​കാ​രി റെ​ജി സെ​ബാ​സ്റ്റ്യ​ൻ ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തെ​യും ദ​ർ​ശ​ന​ങ്ങ​ളെ​യും​കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു മാ​ഹി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ജി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പോ​ളി അ​ഗ​സ്റ്റി​ൻ, വ​നി​താ പ്ര​തി​നി​ധി​ക​ളാ​യ ചി​ത്ര, ബി​ന്ദു എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma GandhikuwaitnewsGandhi Memorialgulf news malayalam
News Summary - Kuwait renews Gandhi memorial in memory of Mahatma
Next Story