Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് റി​ലീ​ഫ്...

കു​വൈ​ത്ത് റി​ലീ​ഫ് സൊ​സൈ​റ്റി 87 കോ​ടി രൂ​പ ശേ​ഖ​രി​ച്ചു

text_fields
bookmark_border
കു​വൈ​ത്ത് റി​ലീ​ഫ് സൊ​സൈ​റ്റി 87 കോ​ടി രൂ​പ ശേ​ഖ​രി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി കു​വൈ​ത്ത് റി​ലീ​ഫ് സൊ​സൈ​റ്റി നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന കാ​മ്പ​യി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം. ‘ഫ​സാ ഫോ​ർ ഫ​ല​സ്തീ​ൻ’ എ​ന്ന പേ​രി​ലു​ള്ള കാ​മ്പ​യി​നി​ല്‍ ഇ​തു​വ​രെ 87 കോ​ടി രൂ​പ ശേ​ഖ​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കു​വൈ​ത്ത് സാ​മൂ​ഹി​ക, വി​ദേ​ശ​കാ​ര്യ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്. വൈ​ദ്യ-​ഭ​ക്ഷ​ണ സ​ഹാ​യ​ങ്ങ​ള്‍, ശു​ചി​ത്വ കി​റ്റു​ക​ള്‍, ആ​രോ​ഗ്യ സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​ണ് ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ക​യെ​ന്ന് കാ​മ്പ​യി​നി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഒ​മ​ർ അ​ൽ തു​വൈ​നി അ​റി​യി​ച്ചു. അ​റു​പ​തി​നാ​യി​ര​ത്തോ​ളം പേ​രാ​ണ് കാ​മ്പ​യി​നു​മാ​യി ഇ​തു​വ​രെ സ​ഹ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ നി​ര​വ​ധി അ​സോ​സി​യേ​ഷ​നു​ക​ൾ ജോ​ർ​ഡ​നി​ലെ കു​വൈ​ത്ത് എം​ബ​സി വ​ഴി സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictFund CollectionKuwaitKuwait Relief Society
News Summary - Kuwait Relief Society collected 87 crore rupees
Next Story