Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഗോള സന്തോഷ സൂചികയിൽ കുവൈത്തിന് 30ാം സ്ഥാനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: 2025ലെ ആഗോള സന്തോഷ സൂചികയിൽ കുവൈത്തിന് 30ാം സ്ഥാനം. 21ാം സ്ഥാനത്തുള്ള യു.എ.ഇയാണ് അറബ് രാജ്യങ്ങളിൽ കുവൈത്തിന് മുന്നിലുള്ളത്.
ഫിൻലൻഡാണ് പട്ടികയിൽ ഒന്നാമത്. ഡെൻമാർക്ക് രണ്ടാമതും ഐസ്ലൻഡ് മൂന്നാമതുമാണ്.
സ്വീഡൻ നാലാമതും നെതർലൻഡ്സ് അഞ്ചാമതുമാണ്. കോസ്റ്ററിക്ക, നോർവേ, ഇസ്രായേൽ, ലക്സംബർഗ്, മെക്സിേകാ എന്നിങ്ങനെ ആദ്യ സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

