Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ വെള്ളിയാഴ്​ച...

കുവൈത്തിൽ വെള്ളിയാഴ്​ച റമദാൻ ഒന്ന്​

text_fields
bookmark_border
കുവൈത്തിൽ വെള്ളിയാഴ്​ച റമദാൻ ഒന്ന്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഏപ്രിൽ 24 വെള്ളിയാഴ്​ച റമദാൻ ഒന്ന്​ ആയി പ്രഖ്യാപിച്ചു. ഒൗഖാഫ്​ മന്ത്രി ഡോ. ഫഹദ്​ അ ൽ അഫാസിയുടെ സാന്നിധ്യത്തിൽ സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്ത്​ ചെയർമാൻ യൂസുഫ്​ അൽ മുതവ്വയുടെ അധ്യക്ഷതയിൽ ചേർന്ന ശറഇൗ അതോറിറ്റി യോഗമാണ്​ പ്രഖ്യാപനം നടത്തിയത്​.


ബുധനാഴ്​ചയും അതോറിറ്റി യോഗം ചേർന്നിരുന്നെങ്കിലും മാസപ്പിറവി സംബന്ധിച്ച്​ വിവരം ലഭിക്കാത്തതിനാൽ വ്യാഴാഴ്​ച വീണ്ടും​ യോഗം ചേരുകയായിരുന്നു.

റമദാനിൽ കർഫ്യൂ സമയം നീട്ടിയിട്ടുണ്ട്​. വൈകീട്ട്​ നാലു മുതൽ രാവിലെ എട്ട്​ വരെയാണ്​ കർഫ്യൂ. വൈകീട്ട്​ അഞ്ചു മുതൽ രാത്രി ഒന്ന് വരെ ഫുഡ്​ ഡെലിവറിക്ക്​ അനുവാദമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsramadan 2020
News Summary - kuwait ramadan 2020-gulf news
Next Story