Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​ അ​ണ്ട​ർ 23...

കു​വൈ​ത്ത്​ അ​ണ്ട​ർ 23 ഏ​ഷ്യ ക​പ്പ്​ ഫു​ട്​​ബാ​ൾ യോ​ഗ്യ​ത നേ​ടി

text_fields
bookmark_border
കു​വൈ​ത്ത്​ അ​ണ്ട​ർ 23 ഏ​ഷ്യ ക​പ്പ്​ ഫു​ട്​​ബാ​ൾ യോ​ഗ്യ​ത നേ​ടി
cancel
camera_alt

അ​ണ്ട​ർ 23 ഏ​ഷ്യ ക​പ്പ്​ ഫു​ട്​​ബാ​ൾ യോ​ഗ്യ​ത റൗ​ണ്ടി​ൽ കു​വൈ​ത്ത്, സൗ​ദി മ​ത്സ​രം

കു​വൈ​ത്ത്​ സി​റ്റി: അ​ണ്ട​ർ 23 ഏ​ഷ്യ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ക​ളി​ക്കാ​ൻ കു​വൈ​ത്ത്​ യോ​ഗ്യ​ത നേ​ടി. ഗ്രൂ​പ്​ ഡി​യി​ലെ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ സൗ​ദി​ക്കെ​തി​രെ ഒ​ന്നി​നെ​തി​രെ ര​ണ്ടു​ ഗോ​ളി​നാ​ണ്​ കു​വൈ​ത്ത്​ ജ​യി​ച്ചു​ക​യ​റി​യ​ത്. നേ​ര​ത്തേ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ കു​വൈ​ത്ത്​ ഒ​രു ഗോ​ളി​ന്​ ജ​യി​ച്ചി​രു​ന്നു. അ​ടു​ത്ത ക​ളി​യി​ൽ ഉ​സ്​​ബ​കി​സ്​​താ​നെ​തി​രെ പ​രാ​ജ​യ​പ്പെ​ട്ടാ​ലും കു​വൈ​ത്തി​ന്​ പ്ര​ശ്​​ന​മി​ല്ല.

അ​ടു​ത്ത​വ​ർ​ഷം ഉ​സ്​​ബ​കി​സ്​​താ​നി​ലാ​ണ്​ അ​ണ്ട​ർ 23 ഏ​ഷ്യ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ന​ട​ക്കു​ക. 26ാം മി​നി​റ്റി​ൽ ഫാ​രി​സ്​ അ​ൽ റു​ബൈ​കാ​​നി​ലൂ​ടെ സൗ​ദി​യാ​ണ്​ ആ​ദ്യം ലീ​ഡ്​ നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ അ​വ​ർ ലീ​ഡ്​ നി​ല​നി​ർ​ത്തി. 52ാം മി​നി​റ്റി​ൽ ഇൗ​ദ് അ​ൽ റ​ഷീ​ദി കു​വൈ​ത്തി​നാ​യി ഗോ​ൾ മ​ട​ക്കി.

നാ​ലു​മി​നി​റ്റ്​ കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ൾ യൂ​സു​ഫ്​ അ​ൽ റ​ഷീ​ദി ര​ണ്ടാ​മ​ത്തെ ഗോ​ളും നേ​ടി​യ​പ്പോ​ൾ കു​വൈ​ത്ത്​ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക്​ വ​ലി​ഞ്ഞു. അ​വ​സാ​നം വ​രെ ലീ​ഡ്​ നി​ല​നി​ർ​ത്താ​നും നീ​ല​പ്പ​ട​ക്ക്​ ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Under-23 Asia Cup
News Summary - Kuwait qualifies for Under-23 Asia Cup
Next Story