Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് ക​വ്വാ​യി...

കു​വൈ​ത്ത് ക​വ്വാ​യി മു​സ്‍ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ ബോ​ഡി

text_fields
bookmark_border
general body
cancel
camera_alt

പി.​ജ​ബ്ബാ​ർ (പ്ര​സി), എ.​പി റു​വൈ​സ് (ജ​ന.​സെ​ക്ര), ഇ.​എം.​പി. ഹൈ​ദ​ർ (ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ക​വ്വാ​യി മു​സ്‍ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ഗ​ഫൂ​ർ അ​നു​സ്മ​ര​ണ​വും ഇ​ഫ്താ​ർ വി​രു​ന്നും ലീ​ലി ഹോ​ട്ട​ലി​ൽ ന​ട​ന്നു. ഹൈ​ദ​ർ ഇ.​എം.​പി​യു​ടെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗം എ.​പി. അ​ബ്ദു​ൽ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​അ​ബ്ദു​ൽ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. റു​വൈ​സ് സ്വാ​ഗ​ത​വും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

എം.​സ​ഫീ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. മൊ​യ്‌​തീ​ൻ കു​ട്ടി, കെ.​സു​ലൈ​മാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. എം.​സ​ഫീ​ർ ന​ന്ദി പ​റ​ഞ്ഞു. 2023-2024 കാ​ല​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​ജ​ബ്ബാ​ർ (പ്ര​സി), എ.​പി അ​ബ്ദു​ൽ സ​ലാം, കെ.​സു​ലൈ​മാ​ൻ (വൈ​സ് പ്ര​സി), എ.​പി റു​വൈ​സ് (ജ​ന.​സെ​ക്ര), പി.​പി.​അ​ൻ​വ​ർ, എം.​സ​ഫീ​ർ, ഫ​വാ​സ് മു​ഹ​മ്മ​ദ് (ജോ. ​സെ​ക്ര), ഇ.​എം.​പി. ഹൈ​ദ​ർ (ട്ര​ഷ), മൊ​യ്‌​ദീ​ൻ കു​ട്ടി(​ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General BodyKuwait Qawwai Muslim Jamaat
News Summary - Kuwait Qawwai Muslim Jamaat General Body
Next Story