Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് പു​ൽ​പ്പ​റ്റ കൂ​ട്ടാ​യ്മ ഈ​ദ് സം​ഗ​മം

text_fields
bookmark_border
kuwait
cancel
camera_alt

കു​വൈ​ത്ത് പു​ൽ​പ്പ​റ്റ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ ഈ​ദ് സം​ഗ​മ​ത്തി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് പു​ൽ​പ്പ​റ്റ കൂ​ട്ടാ​യ്മ​യു​ടെ ഈ​ദ് സം​ഗ​മം ക​ബ്ദ്-​ഹി​ജി​നി​ൽ ന​ട​ന്നു. സം​ഗ​മം അം​ഗ​ങ്ങ​ളു​ടെ സ്നേ​ഹ​ത്തോ​ടെ​യു​ള്ള ഒ​ത്തു​ചേ​ര​ലാ​യി. വ​ർ​ഷ​ങ്ങ​ളാ​യി നേ​രി​ൽ കാ​ണാ​നാ​കാ​ത്ത നാ​ട്ടു​കാ​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കാ​ണാ​നും സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കാ​നു​മു​ള്ള വേ​ദി​യാ​യും സം​ഗ​മം മാ​റി. ര​ക്ഷാ​ധി​കാ​രി ടി.​പി.​അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​മി​ച്ചു​ള്ള ഭ​ക്ഷ​ണ​വും സ്നേ​ഹ പ​ങ്കു​വെ​ക്ക​ലു​ക​ളും കൊ​ണ്ട് ഒ​ത്തു​ചേ​ര​ൽ ഊ​ഷ്മ​ള​മാ​ക്കി​യാ​ണ് എ​ല്ലാ​വ​രും പി​രി​ഞ്ഞു പോ​യ​ത്. ഒ.​പി.​റാ​യീ​സ്, അ​ഷ്റ​ഫ്, ആ​ഷി​ഖ്, റ​മീ​സ്, ജാ​സിം എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ മാ​റ്റ്കൂ​ട്ടി. ഷാ​ക്കി​ർ, നി​ബ്രാ​സ്, മി​ഥി​ലാ​ജ്, അ​ബൂ​ബ​ക്ക​ർ, അ​ബ്‌​ദു​ൽ​സ​ത്താ​ർ, ശാ​ക്കി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി നി​യാ​സ് പൂ​ക്കൊ​ള​ത്തൂ​ർ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ അ​ലി വെ​ള്ളാ​ര​ത്തൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidkuwait
News Summary - Kuwait pulpatta Eid Gathering
Next Story