Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗസ്സയിലെ അനാഥകൾക്ക്​...

ഗസ്സയിലെ അനാഥകൾക്ക്​ സമ്മാനമെത്തിച്ച്​ കുവൈത്ത്

text_fields
bookmark_border
ഗസ്സയിലെ അനാഥകൾക്ക്​ സമ്മാനമെത്തിച്ച്​ കുവൈത്ത്
cancel
camera_alt

ഫ​ല​സ്​​തീ​നി​ലെ ഗ​സ്സ​യി​ലെ അ​നാ​ഥ കു​ട്ടി​ക​ൾ​ക്ക്​ കു​വൈ​ത്ത്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി സ​മ്മാ​നം ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​പ്പോ​ൾ ​ 

കു​വൈ​ത്ത്​ സി​റ്റി: ഇ​സ്രാ​യേ​ലി അ​ക്ര​മ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളെ ന​ഷ്​​ട​പ്പെ​ട്ട ഫ​ല​സ്​​തീ​നി​ലെ ഗ​സ്സ​യി​ലെ അ​നാ​ഥ​ക​ൾ​ക്ക്​ സ​ഹാ​യ​മെ​ത്തി​ച്ച്​ കു​വൈ​ത്ത് റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി. ഗ​സ്സ​യി​ലെ അ​നാ​ഥ​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ അ​മ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ വ​ഴി​യാ​ണ്​ കു​ട്ടി​ക​ളു​ടെ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ന്​ അ​നു​സ​രി​ച്ചു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള 85 കു​ട്ടി​ക​ൾ​ക്കാ​ണ്​ സ​മ്മാ​നം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ മാ​സം ഇ​സ്രാ​യേ​ലി അ​ക്ര​മ​ത്തി​ൽ വീ​ട്​ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​വ​ർ​ക്ക്​ അ​ൽ അ​മ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ സം​ര​ക്ഷ​ണം ന​ൽ​കു​ന്നു. അ​ക്ര​മ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ കു​വൈ​ത്ത്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി നേ​ര​ത്തേ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളും എ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaKuwait giftskuwait red crescent society
News Summary - Kuwait presents gifts to orphans in Gaza
Next Story