Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

കു​വൈ​ത്ത്-​പോ​ർ​ചു​ഗ​ൽ രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന ആരംഭിച്ചു

text_fields
bookmark_border
കു​വൈ​ത്ത്-​പോ​ർ​ചു​ഗ​ൽ രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന ആരംഭിച്ചു
cancel
camera_alt

കു​വൈ​ത്ത്-​പോ​ർ​ചു​ഗ​ൽ രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന യോ​ഗം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും പോ​ർ​ചു​ഗ​ലും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന​യു​ടെ ഒ​ന്നാം ഘ​ട്ടം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​സ്ഥാ​ന​ത്ത് ന​ട​ന്നു. കു​വൈ​ത്ത് പ​ക്ഷ​ത്തെ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് ന​യി​ച്ചു.

പോ​ർ​ചു​ഗീ​സ് പ​ക്ഷ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​ളി​റ്റി​ക്ക​ൽ ഡ​യ​റ​ക്ട​ർ അം​ബാ​സ​ഡ​ർ റൂ​യി വി​ൻ​ഹാ​സ് പ​​ങ്കെ​ടു​ത്തു. കൂ​ടി​ക്കാ​ഴ്ച​യി​ൽ, ര​ണ്ടു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും വ്യ​ത്യ​സ്ത വ​ശ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ​യെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ശൈ​ഖ് ജ​റാ​ഹും വി​ൻ​ഹാ​സും അ​വ​ലോ​ക​നം ചെ​യ്തു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള പു​തി​യ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PortugalKuwaitpolitical talks
News Summary - Kuwait-Portugal political talks started
Next Story