Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെസ്റ്റ് ഏഷ്യൻ ടേബിൾ...

വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നിസ്: മികച്ച പ്രകടനവുമായി കുവൈത്ത്

text_fields
bookmark_border
വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നിസ്: മികച്ച പ്രകടനവുമായി കുവൈത്ത്
cancel

കുവൈത്ത് സിറ്റി: ജോർഡനിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ, കുവൈത്തിന്റെ മികച്ച പ്രകടനം. പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് ടീം രണ്ട് മെഡലുകൾ സ്വന്തമാക്കി.

അണ്ടർ-13 വിഭാഗത്തിൽ വെള്ളിയും അണ്ടർ-19 വിഭാഗത്തിൽ വെങ്കലവുമാണ് നേടിയത്. വെള്ളിയാഴ്ച കുവൈത്തിന്റെ അണ്ടർ-11 പെൺകുട്ടികളുടെ ടീം സ്വർണ്ണമെഡൽ നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:table tennisGulf NewsKuwait News
News Summary - kuwait performs well in west asian table tennis
Next Story