Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്‌​ലാ​മി​ക്...

ഇ​സ്‌​ലാ​മി​ക് ഡ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ കു​വൈ​ത്ത് പ​ങ്കെ​ടു​ത്തു

text_fields
bookmark_border
Members of the Islamic Development Bank Ministerial Meeting
cancel
camera_alt

ഇ​സ്‌​ലാ​മി​ക് ഡ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: റി​യാ​ദി​ൽ ന​ട​ന്ന ഇ​സ്‌​ലാ​മി​ക് ഡ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക് ഗ്രൂ​പ് ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണേ​ഴ്‌​സി​ന്‍റെ 49ാമ​ത് വാ​ർ​ഷി​ക മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ കു​വൈ​ത്ത് പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ, ഇ​സ് ലാ​മി​ക് ഡ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചു. ബാ​ങ്കി​ന്‍റെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഓ​ഡി​റ്റ് അ​ക്കൗ​ണ്ടു​ക​ളും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യു​ള്ള ഇ​സ് ലാ​മി​ക് കോ​ർ​പ​റേ​ഷ​ന്‍റെ 2025/2027 ഒ​മ്പ​താം സെ​ഷ​നി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി ഖ​ത്ത​റി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു. 2025ലെ ​ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണേ​ഴ്‌​സി​ന്‍റെ മീ​റ്റി​ങ്ങി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ അ​ൽ​ജീ​രി​യ​യെ തി​ര​ഞ്ഞെ​ടു​ത്തു.

1975ലാ​ണ് ഇ​സ്‌​ലാ​മി​ക് ഡ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക് സ്ഥാ​പി​ത​മാ​യ​ത്. സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​ൽ സം​യു​ക്ത ഇ​സ്‌​ലാ​മി​ക പ്ര​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​ക്ക​ൽ, വ്യാ​പാ​ര സ​ഹ​ക​ര​ണ​ത്തി​ന്‍റെ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ​ത്തോ​ടെ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നും ഇ​ത് സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. 22 രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ സ്ഥാ​പി​ത​മാ​യ ബാ​ങ്കി​ന് ഏ​ഷ്യ, ആ​ഫ്രി​ക്ക, യൂ​റോ​പ്പ്, തെ​ക്കേ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം 57 അം​ഗ​രാ​ജ്യ​ങ്ങ​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitIslamic Development Bank
News Summary - Kuwait participated in the Islamic Development Bank Ministerial Meeting
Next Story