Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് പാ​പ്പി​നി​ശ്ശേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കു​വൈ​ത്ത് പാ​പ്പി​നി​ശ്ശേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ   ഭാ​ര​വാ​ഹി​ക​ൾ
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പാ​പ്പി​നി​ശ്ശേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ 2020-2022 വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം മം​ഗ​ഫി​ൽ ന​ട​ന്നു. സെ​ക്ര​ട്ട​റി ഹം​സ​ക്കു​ട്ടി കെ.​പി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ കെ.​പി.​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സെ​ക്ര​ട്ട​റി കെ.​പി. ഹം​സ​ക്കു​ട്ടി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബ്ദു​ൽ സ​ലാം മൗ​ല​വി (ര​ക്ഷാ​ധി​കാ​രി), കെ.​പി.​ബി. അ​ൻ​വ​ർ (പ്ര​സി), ഹ​ബീ​ബ് ത​ങ്ങ​ൾ കെ.​പി, ഖു​ബൈ​ബ് കെ.​ഒ (വൈ. ​പ്ര​സി), പി.​പി.​പി. മു​ഹ​മ്മ​ദ് സ​ലീം (സെ​ക്ര), ഹ​ബീ​ബ് പി.​പി, അ​ബ്ദു​ൽ നാ​സ​ർ (ജോ. ​സെ​ക്ര), കെ.​പി. ഹം​സ​ക്കു​ട്ടി (ട്ര​ഷ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി കെ.​പി. മു​ഹ​മ്മ​ദ് സാ​ദി​ഖ് ത​ങ്ങ​ൾ, കെ.​പി. അ​യ്യൂ​ബ്, പി.​പി. അ​ബ്ദു​ൽ ബാ​രി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitPappinisseryMuslim Associatio
News Summary - Kuwait Pappinissery Muslim Association
Next Story