Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2026 2:22 PM IST Updated On
date_range 3 Jun 2026 2:22 PM ISTകുവൈത്ത്- പാക് വിദേശകാര്യ മന്ത്രിമാർ ഫോൺ സംഭാഷണം നടത്തി
text_fieldsbookmark_border
camera_alt
ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി ഫോൺ സംഭാഷണം നടത്തി.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. നിലവിലെ സംഭവവികാസങ്ങളും വെല്ലുവിളികളും നേരിടാൻ നടത്തുന്ന ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു. പ്രാദേശിക സംഭവവികാസങ്ങൾ, പരസ്പര ആശങ്കയുള്ള മറ്റു വിഷയങ്ങൾ എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

