Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമലങ്കര സഭ പരമാധ്യക്ഷനെ...

മലങ്കര സഭ പരമാധ്യക്ഷനെ അനുസ്​മരിച്ച്​ കുവൈത്ത്​ ഓർത്തഡോക്സ്‌ സമൂഹം

text_fields
bookmark_border
മലങ്കര സഭ പരമാധ്യക്ഷനെ അനുസ്​മരിച്ച്​ കുവൈത്ത്​ ഓർത്തഡോക്സ്‌ സമൂഹം
cancel
camera_alt

കു​വൈ​ത്ത്​ ഓ​ർ​ത്ത​ഡോ​ക്സ്‌ സ​മൂ​ഹം സം​ഘ​ടി​പ്പി​ച്ച ബ​സേ​ലി​യോ​സ്‌ മാ​ർ​ത്തോ​മാ പൗ​ലോ​സ്‌ ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ അ​നു​സ്​​മ​ര​ണ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും പൗ​ര​സ്ത്യ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി​രു​ന്ന പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ്‌ മാ​ർ​ത്തോ​മാ പൗ​ലോ​സ്‌ ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​ക്ക്‌ കു​വൈ​ത്ത്​ ഓ​ർ​ത്ത​ഡോ​ക്സ്‌ സ​മൂ​ഹം സ്മ​ര​ണാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ സെൻറ്​ ഗ്രീ​ഗോ​റി​യോ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക വി​കാ​രി​യും അ​ഹ​മ്മ​ദി സെൻറ്​ തോ​മ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ഴ​യ​പ​ള്ളി​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ്‌ വി​കാ​രി​യു​മാ​യ ഫാ. ​ജി​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്‌, വ​ത്തി​ക്കാ​ൻ അം​ബാ​സ​ഡ​ർ ആ​ർ​ച് ബി​ഷ​പ് യൂ​ജി​ൻ മാ​ർ​ട്ടി​ൻ ന്യു​ജ​ൻ​റ്​ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. മാ​ന​വി​ക​ത​ക്കും മ​നു​ഷ്യ​ത്വ​ത്തി​നും വ​ലി​യ മൂ​ല്യം ക​ൽ​പി​ച്ചി​രു​ന്ന പ​രി​ശു​ദ്ധ പി​താ​വി​െൻറ വേ​ർ​പാ​ട്‌ നി​ക​ത്താ​നാ​വാ​ത്ത ന​ഷ്​​ട​മാ​ണെ​ന്ന്​ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു.

സെൻറ്​ സ്​​റ്റ​ഫ​ൻ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ ജേ​ക്ക​ബ്‌ സ്വാ​ഗ​ത​വും സെൻറ്​ ബേ​സി​ൽ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ എം. ​മാ​ത്യൂ ന​ന്ദി​യും പ​റ​ഞ്ഞു. കു​വൈ​ത്ത്​ ഇ​ട​വ​ക​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ക​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ്‌ മാ​ർ ദി​വ​ന്നാ​സി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത, കേ​ര​ള ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്‌, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, അ​ർ​മേ​നി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച്​ പാ​ട്രി​യാ​ർ​ക്ക​ൽ വി​കാ​രി റ​വ. ബെ​ദ്രോ​സ്‌ മാ​ന്യു​ലി​യ​ൻ, ഇ​ത്യോ​പ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച്​ വി​കാ​രി അ​ബോ ബെ​ർ​ണ​ബാ​സ്‌, ആം​ഗ്ലി​ക്ക​ൻ ച​ർ​ച്ച്​ ചാ​പ്ലി​ൻ റ​വ. മൈ​ക്കി​ൾ മെ​ബോ​ണ, എ​ൻ.​ഇ.​സി.​കെ. സെ​ക്ര​ട്ട​റി റോ​യി യോ​ഹ​ന്നാ​ൻ, മാ​ർ​ത്തോ​മാ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ ജി​ജി മാ​ത്യൂ, സി.​എ​സ്‌.​ഐ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ റ​വ. തോ​മ​സ്‌ പ്ര​സാ​ദ്‌, സ​ഭാ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗം മാ​ത്യൂ കെ. ​ഇ​ല​ഞ്ഞി​ക്ക​ൽ, ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ട്ര​സ്​​റ്റി​മാ​രാ​യ ജോ​ൺ പി. ​ജോ​സ​ഫ്‌, വി​നോ​ദ്‌ ഇ. ​വ​ർ​ഗീ​സ്‌, അ​ല​ക്സ്‌ മാ​ത്യൂ, ബി​നു തോ​മ​സ്‌ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സെൻറ്​ ഗ്രി​ഗോ​റി​യോ​സ്‌ മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ലി​ജു പൊ​ന്ന​ച്ച​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സ​ഭാ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗം ബാ​ബു വ​ർ​ഗീ​സ്‌, ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗം എ​ബ്ര​ഹാം സി. ​അ​ല​ക്സ്‌ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​ഹാ ഇ​ട​വ​ക സ​ൺ​ഡേ സ്​​കൂ​ൾ ഹെ​ഡ്മാ​സ്​​റ്റ​ർ ഷി​ബു പി. ​അ​ല​ക്സ്‌ പ​രി​പാ​ടി നി​യ​​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Orthodox Society in memorySupreme President of the Malankara Church
Next Story