Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2023 9:50 AM IST Updated On
date_range 11 Oct 2023 9:50 AM ISTകുവൈത്ത്-ഒമാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. മസ്കത്തിൽ നടക്കുന്ന ജി.സി.സി-ഇ.യു മന്ത്രിതല കൗൺസിലിന്റെ 27ാമത് സെഷനിലാണ് കൂടിക്കാഴ്ച.
ജി.സി.സി-ഇ.യു മന്ത്രിതലത്തിലെ അജണ്ട വിഷയങ്ങൾ ഇരുമന്ത്രിമാരും അവലോകനം ചെയ്തു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതിഗതികളുടെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ജി.സി.സി-ഇ.യു തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളെക്കുറിച്ചും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

