Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്പലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
അമ്പലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
cancel
camera_alt???????????
കുവൈത്ത് സിറ്റി: ആലപ്പുഴ അമ്പലപ്പുഴ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. അമ്പലപ്പുഴ തോട്ടപ്പള്ളി (പുറക്കാട്) രവീന്ദ്രന്‍െറയും കമലമ്മയുടെയും മകന്‍ ആര്‍. സുദര്‍ശനന്‍ (48) ആണ് മരിച്ചത്. കല കുവൈത്ത് അബൂഹലീഫ മേഖല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. 
കുവൈത്ത് ഓയില്‍ കമ്പനി ജീവനക്കാരനാണ്. സംസ്കാരം നാട്ടില്‍.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait obit
Next Story